Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട്ടിൽ അഞ്ചുവയസുകാരിയെ ഉൾ‌പ്പെടെ കുടുംബത്തിലെ നാലു പേരെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ


തലപ്പുഴ: കുടക് ജില്ലയിൽ നാലുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) കോടതി വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ്. നടരാജാണ് ശിക്ഷ വിധിച്ചത്. കൊലപാതകം നടന്ന് എട്ടരമാസത്തിനുള്ളിലാണ് അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രസ്‌താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ യാസിൻ അഹമ്മദാണ് ഹാജരായത്.

ഭാര്യ നാഗി, അവരുടെ മുൻബന്ധത്തിലെ മകൾ അഞ്ചുവയസുകാരിയായ കാവേരി, ഭാര്യയുടെ മുത്തച്ഛൻ കരിയ, മുത്തശ്ശി ഗൗരി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാം ഭർത്താവായ ഗിരീഷ് ഒരുവർഷമായി ഇവർക്കൊപ്പം താമസിച്ചു വരികയായിരുന്നു.

കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവർഗ കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. കൃത്യം നടന്ന് പിറ്റേ ദിവസമാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിൽ തൊഴിലാളികൾ തിരഞ്ഞെത്തിയപ്പോഴാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.


Read Previous

ദിലീപ്  അഭിനയിക്കുന്ന  ഒറ്റ  സിനിമ  പോലും  വിജയിക്കില്ല,  ഞങ്ങൾ  സമ്മതിക്കില്ല’; വ്യാജപ്രചരണത്തിൽ ഡിജിപിക്ക്   പരാതി  നൽകി  ഭാഗ്യലക്ഷ്‌മി

Read Next

244 കേന്ദ്രങ്ങള്‍, രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍; ആദ്യ ഫലം 8.30 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »