പ്രവാസി മലയാളി ഫൗണ്ടേഷൻ 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.


റിയാദ്: റിയാദിലേ അറിയപ്പെടുന്ന ജീവകാരുണ്ണ്യ -കലാ- സാംസ്‌കാരിക സംഘടനയായ പ്രവാസി മലയാളി ഫൌണ്ടേഷൻ ഒ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക്ക്സിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

ഒ എഫ് എൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഒ എഫ് എൽ മാനേജിങ് ഡയറക്ടർ റഫീഖ് വെട്ടിയാർ പിഎംഫ് നാഷണൽ കമ്മറ്റി കോർഡിനേറ്റർ സുരേഷ് ശങ്കറിനു കലണ്ടർ കൈമാറി പ്രകാശനം നിർവഹിച്ചു .

പിഎംഫ് കോർഡിനേറ്റർ ബഷീർ കോട്ടയം, ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ,ട്രഷറർ നിസാം കായംകുളം ,പിഎംഫ് വൈസ് പ്രസിഡൻ്റ് യാസിർ അലി,സെക്രട്ടറി ശ്യാം വിളക്കുപാറ, ബിനു. കെ. തോമസ്,ഷാജഹാൻ ചാവക്കാട്, രാധൻ പാലത് എന്നിവർ സംബന്ധിച്ചു.


Read Previous

സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ച് കെ ഇ എഫ്

Read Next

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »