Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസ‌ർകോട് ബെള്ളൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ പ്രജ്വൽ (14) ആണ് മരിച്ചത്. ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ്.

മാതാവ് അനിത മുള്ളേരിയ സ്‌കൂളിൽ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോൾ മകനെ കിടപ്പുമുറിയിലെ കൊളുത്തിൽ ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച കുട്ടി അമ്മയുടെ വീട്ടിൽ പോയിരുന്നു. അവിടെനിന്നാണ് ഇന്നലെ പരീക്ഷയെഴുതാൻ സ്കൂളിലേയ്ക്ക് പോയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയായിരുന്നു പ്രജ്വൽ സ്‌കൂളിലെത്തിയത്. സമയം കഴിഞ്ഞിരുന്നുവെങ്കിലും പരീക്ഷയെഴുതാൻ കുട്ടിയെ അനുവദിച്ചതായി അദ്ധ്യാപകർ പറയുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ആദൂർ പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തു.


Read Previous

‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ’; പാരഡി  ഗാനത്തിനെതിരെ പൊലീസ്  മേധാവിക്ക് പരാതി

Read Next

തട്ടിപ്പ് നടത്തിയത് ടെലിഗ്രാം വഴി; ബിഗ്‌ബോസ് താരം ബ്ലെസ്‌ലി തട്ടിപ്പിലെ മുഖ്യകണ്ണികളിൽ ഒരാളെന്ന് ക്രെെംബ്രാഞ്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »