Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു’

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ ഉന്നതരല്ലെന്നും നീതി പൂര്‍വമായ അന്വേഷണം നടന്നാല്‍ മുന്‍ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാ തിരിക്കാന്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് പറഞ്ഞ ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഇന്ന് ഹൈക്കോടതി വ്യക്ത മാക്കിയതെന്നും സതീശന്‍ പറഞ്ഞു.

സിപിഎം പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇപ്പോഴും എസ്‌ഐടിയില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അന്വേഷിച്ചാല്‍ ശരിയായ പ്രതികളെ കണ്ടെത്താനാകും. എന്നാല്‍ അവര്‍ ആഭ്യന്തരവകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരാണെന്നത് ഓര്‍ക്കേണ്ടതുണെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം പെട്ടന്ന് മന്ദഗതിയി ലേക്ക് പോയെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ളയില്‍ അന്തര്‍ സംസ്ഥാന വ്യാപനം ഉണ്ടായ സ്ഥിതിക്ക് കേന്ദ്ര ഏജന്‍സി അന്വേഷിക്കു ന്നതില്‍ തെറ്റില്ല. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നതിനോടാണ് വിയോജിപ്പുള്ളത്. ഇതി ന്റെ മറവില്‍ വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ അന്താരാഷ്്ട്ര റാക്കറ്റ് ഉണ്ടെന്നും തുടക്കത്തിലേ പ്രതിപക്ഷം ആക്ഷേപിച്ച കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിയുടെ കണ്ടെത്ത ലെന്നും സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് അന്നത്തെ ദേവസ്വം മന്ത്രിക്ക് അറിയാമായിരുന്നു. മന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. അന്നത്തെ മന്ത്രിയെ ചോദ്യം ചെയ്യണം. നീതിപൂര്‍വമായി അന്വേഷണം നടത്തിയാല്‍ മന്ത്രിയില്‍ മാത്രം ഒതുങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 47ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. സിപിഎമ്മി നെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സന്ദേശം സിനിമ ഇപ്പോഴാ ണ് ഇറങ്ങിയതെങ്കില്‍ പരാഡി ഗാനം നിരോധിച്ചതുപോലെ നിരോധിക്കുമായിരുന്നുവെന്നും വിഡി സതീശന്‍ പരിഹസിച്ചു.

സിപിഎം പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇപ്പോഴും എസ്‌ഐടിയില്‍ പൂര്‍ണവിശ്വാസമുണ്ട്. അവര്‍ അന്വേഷിച്ചാല്‍ ശരിയായ പ്രതികളെ കണ്ടെത്താനാകും. എന്നാല്‍ അവര്‍ ആഭ്യന്തരവകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരാണെന്നത് ഓര്‍ക്കേണ്ടതുണെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം പെട്ടന്ന് മന്ദഗതിയി ലേക്ക് പോയെന്നും സതീശന്‍ പറഞ്ഞു.’

സ്വര്‍ണക്കൊള്ളയില്‍ അന്തര്‍ സംസ്ഥാന വ്യാപനം ഉണ്ടായ സ്ഥിതിക്ക് കേന്ദ്ര ഏജന്‍സി അന്വേഷിക്കു ന്നതില്‍ തെറ്റില്ല. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാകുന്നതിനോടാണ് വിയോജിപ്പുള്ളത്. ഇതി ന്റെ മറവില്‍ വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ അന്താരാഷ്്ട്ര റാക്കറ്റ് ഉണ്ടെന്നും തുടക്കത്തിലേ പ്രതിപക്ഷം ആക്ഷേപിച്ച കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് കോടതിയുടെ കണ്ടെത്ത ലെന്നും സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് അന്നത്തെ ദേവസ്വം മന്ത്രിക്ക് അറിയാമായിരുന്നു. മന്ത്രിക്ക് പോറ്റിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. അന്നത്തെ മന്ത്രിയെ ചോദ്യം ചെയ്യണം. നീതിപൂര്‍വമായി അന്വേഷണം നടത്തിയാല്‍ മന്ത്രിയില്‍ മാത്രം ഒതുങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 47ശതമാനം വോട്ട് നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. സിപിഎ മ്മിനെ തോല്‍പ്പിക്കാനല്ല അവര്‍ തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും സന്ദേശം സിനിമ ഇപ്പോഴാണ് ഇറങ്ങിയതെങ്കില്‍ പരാഡി ഗാനം നിരോധിച്ചതുപോലെ നിരോധിക്കുമായിരുന്നുവെന്നും വിഡി സതീശന്‍ പരിഹസിച്ചു.

Read Previous

ജയിലിലെ ഏകാന്തത സഹിക്കാനാവുന്നില്ലെന്ന് നടി പവിത്ര, പുസ്തകങ്ങളും ടിവിയും അനുവദിച്ച് കോടതി

Read Next

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »