Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം: വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.


റിയാദ് : രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവള ങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും മുൻ കൂട്ടി ഷെഡ്യൂൾ ചെയ്തതു പ്രകാരം ഇന്ധന വിതരണ സംവിധാനത്തിൽ നടത്തിയ അറ്റകുറ്റപ്പണികളു മടക്കം ഏതാനും ഘടകങ്ങൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നിരവധി സർവീസുകളുടെ ഷെഡ്യൂളുക ളെ ബാധിച്ചിരുന്നു. ഇന്നലെ മാത്രം റിയാദ് എയർപോർട്ടിൽ 200 സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീ കരിക്കുകയോ ചെയ്തിരുന്നു.

റദ്ദാക്കിയ സർവീസുകളിലെ ബാഗേജുകൾ സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകാനും മുഴുവൻ വിമാന കമ്പനികളുമായും സഹകരിച്ച് പ്രവർത്തി ക്കുന്നു. എല്ലാ തിരുത്തൽ നടപടികൾ സ്വീകരിക്കാനും യാത്രക്കാരുടെ സുരക്ഷക്കായി ഉയർന്ന മാനദ ണ്ഡങ്ങൾ നടപ്പാക്കാനുമുള്ള പ്രതിബദ്ധത റിയാദ് എയർപോർട്ട് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.


Read Previous

അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’

Read Next

സൗദിയില്‍ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »