Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സഹോദരൻ ഗുരുതരാവസ്ഥയിൽ, യാത്ര ഹെൽമറ്റില്ലാതെ


കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അസറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്പീഡിലെത്തിയ ബൈക്ക് ഹബ്ബ് കണ്ടിട്ടും വേഗത കുറച്ചില്ല. തുടർന്ന് ബൈക്കിന്റെ നിയന്ത്രണംവിട്ട് അസിമും അസറും റോഡിലേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. അസിമായിരുന്നു ബൈക്ക് ഓടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടപ്പോൾ അസിം ഇടതുവശത്തേക്ക് വീണു, മതിലിലിടിച്ചാണ് താഴേക്ക് വീണത്.


Read Previous

‘മരിച്ചുകിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വന്നാലും അറിഞ്ഞുകൊള്ളണമെന്നില്ല’

Read Next

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി’; വ്യവസായിയുടെ നിര്‍ണായക മൊഴി, ആരാണ് ഡി മണി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »