Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഒരു വർഷം മുൻപ് നോട്ടീസ് നൽകണം; പുതിയ നിയമവുമായി സൗദി


റിയാദ്: വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് മുൻപ് അറിയിപ്പ് നൽകേണ്ട സമയ പരിധിയിൽ മാറ്റം വരുത്തി സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി. ഇനി മുതൽ വാടകക്കാരന് ഒരു വർഷം മുൻപ് അറിയിപ്പ് നൽകണം. മൂന്ന് മാസം മുൻപ് അറിയിക്കണം എന്നായിരുന്നു മുൻ നിയമം. വാടകക്കാരുടെ അവകാശ ങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്ത ബന്ധുക്കൾക്ക് വേണ്ടി കെട്ടിടം ഒഴിപ്പിക്കുമ്പോഴും സ്വന്തം നിലക്ക് കെട്ടിടം ഉപയോഗിക്കാൻ ഒഴിപ്പിക്കുമ്പോഴും ഈ നിയമം ബാധകമാകമാണ്.ഭൂവുടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, തർക്കങ്ങൾ കുറയ്ക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ തീരുമാനം ഗസറ്റിൽ പ്രഖ്യാപിക്കുന്ന അന്ന് മുതൽ നടപ്പിലാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

റിയാദിൽ അടുത്ത അഞ്ച് വർഷത്തേക്ക് റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ വാടക വർധനവ് മരവിപ്പിച്ച് സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കെട്ടിട ഉടമക്ക് സ്വന്തം വീട്ടുകാരെ താമസിപ്പിക്കാനുള്ള ആവശ്യ ത്തിനോ, കെട്ടിട പുനർനിർമാണ സമയത്തോ മാത്രമാണ് വാടകക്കാരെ ഒഴിപ്പിക്കുവാനുള്ള അവസരമു ള്ളത്. അല്ലാത്ത സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നത് നിലവിലെ നിയമമനുസരിച്ച് നിയമ വിരുദ്ധമാണെ ന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.


Read Previous

എന്തൊരു കഷ്ടമാണ് ഇത്, നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ?’

Read Next

ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്, നിയമിച്ചത് പരമോന്നത കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »