ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : സരിഗമപ കേരളം റിയാലിറ്റി ഷോ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ ഷോയിലുണ്ടാ യിരുന്ന മുൻ-മത്സരാർത്ഥി ജാസിം ജമാല്‍ എആർ റഹ്‌മാനെ മലയാളം പഠിപ്പിക്കുന്ന ജാസിമിന്റെ വീഡിയോ മലയാളികള്‍ ഒരിക്കലും മറക്കില്ല സരിഗമപ കേരളം ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസിം ജമാൽ .ഷോ കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇൻസ്റ്റാഗ്രാമിൽ തന്റെ പാട്ടു വീഡിയോകളിലൂടെ ആരാധകരെ ഇപ്പോഴും എന്റെർറ്റൈൻ ചെയ്യുന്ന ജാസിം ജമാല്‍ വീണ്ടും റിയാദില്‍ വിസ്മയം തീര്‍ക്കാന്‍ എത്തിയിരിക്കുകയാണ്.

റിയാദ്.ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത സിനിമ പിന്നണി ഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിമുമായ ജാസിം ജമാൽ റിയാദിൽ എത്തിയത്.
ഒഐസിസി നേതാക്കളായ സുരേഷ് ശങ്കർ, യഹിയ കൊടുങ്ങല്ലൂർ, ജയൻ കൊടുങ്ങല്ലൂർ, മുസ്തഫ കൊടു ങ്ങല്ലൂർ, ഗഫൂർ എന്നിവർ ചേർന്നു അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു. മുഖ്യാതിഥിയായ സംസ്ഥാന യൂത്ത് കൊണ്ഗ്രെസ്സ് പ്രസിഡന്റ് അഡ്വ ഒ ജെ ജനീഷ് ഇന്ന് രാത്രി റിയാദിലെത്തും.
നാളെ (16/01/2025) വെള്ളിയാഴ്ച രാത്രി 7 മണിക് വലീദ് ഇസ്ഥിരഹായിൽ വെച്ചു നടക്കുന്ന സംഗീത പരി പാടിയിൽ ജാസിം ജമാലിനൊപ്പം റിയാദിലെ കലാകാൻമാരും ചേർന്നൊരുക്കുന്ന ഗാനസന്ധിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകർ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു അറിയിച്ചു.
