Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല’; ബസില്‍ സ്റ്റിക്കര്‍


കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ പതിച്ച് ബസ് ജീവനക്കാര്‍. വടകര, പേരാമ്പ്ര റൂട്ടിലൂള്ള ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് ബസില്‍ സ്റ്റിക്കര്‍. അതേ സമയം കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവം അറിഞ്ഞത് പിറ്റേദിവസമാണെന്ന് ബസ് കണ്ടക്ടര്‍ പറഞ്ഞു.

വെള്ളിയാഴ്ച നടന്നു എന്ന് പറയുന്ന സംഭവം തങ്ങള്‍ അറിയുന്നത് ശനിയാഴ്ച ബസിന്റെ ഉടമ വിളിച്ച് ചോദിക്കുമ്പോഴാണ്. വീഡിയോയെ കുറിച്ചും അപ്പോഴാണ് അറിയുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും സംഭവം അന്ന് ഉണ്ടായിട്ടുണ്ടോ എന്ന് മുതലാളി ചോദിച്ചിരുന്നു. അസ്വാഭാവികമായി ഒരു സംഭവവും അന്ന് ഉണ്ടായിട്ടില്ല. പിന്നീട് മുതലാളി വിഡിയോ അയച്ചുതന്നു. വിഡിയോയില്‍ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസിലായത്. നല്ല തിരക്കുള്ള സമയമായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്റ്റാന്‍ഡിലേക്കുള്ള ട്രിപ്പായിരുന്നു. അമ്പതിലേറെ ആള്‍ക്കാരുണ്ടാകും ആ സമയം ബസില്‍. അതിനാല്‍ത്തന്നെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തതയുണ്ടാകാന്‍ സാധ്യതയില്ലെ ന്നും കണ്ടക്ടര്‍ പറഞ്ഞു. രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസില്‍വെച്ചായിരുന്നു യുവതി വിഡിയോ ചിത്രീകരിച്ചത്.


Read Previous

തെരുവുനായ പ്രശ്‌നത്തില്‍ എന്തു ചെയ്തു?, പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യം; മേനകാ ​ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Read Next

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »