ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; റജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ ചുവടെ കൊടുക്കുന്നു.

1. വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്:
https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident
2. സൗദിയുടെ പുറത്തു നിന്ന് വാക്സിനെടുത്ത ഇഖാമയുള്ളവർ അതിൻ്റെ വിവരങ്ങൾ ആദ്യം ഈ ലിങ്കിൽ update ചെയ്യണം:
https://eservices.moh.gov.sa/CoronaVaccineRegistration )
3. വാക്സിനെടുക്കാത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരുടെയും ലിങ്ക്:
https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident
4. വാക്സിനെടുക്കാത്ത പുതിയ വിസ ക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കുമുള്ള ലിങ്ക്: https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor
18 വയസ്സിനു മുകളിലുള്ളവർ മാത്രം റജിസ്റ്റ്രേഷൻ നടത്തിയാൽ മതി എന്ന് മുഖീം പോർട്ടലിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
