Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ: സംഘപരിവാര്‍ ജോലി വൃത്തിയായി ചെയ്തതിനുള്ള ഉപകാരസ്മരണ: റിയാദ് ഒ ഐ സി സി


വർഗീയത വിസർജിക്കുന്ന വെള്ളപ്പള്ളിക്ക് പത്മ ഭൂഷൺ. ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയെന്നു റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി.വെള്ളാപ്പള്ളി നടേശനെപ്പോലെ വർഗീയ തിമിരം ബാധിച്ച ഒരാൾക്ക്‌ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ ഭൂഷൻ നൽകി ആദരി ക്കുന്നത് ആ പുരസ്കാരത്തിന്റെ നിലവാരം തകർക്കുമെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

ബി ജെ പി യുടെയും ആർ എസ്‌ എസിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തിൽ നിലമൊരുക്കാനായി വായിലൂടെ നിരന്തരം വർഗീയത വിസർജിക്കുന്ന വെള്ളാപ്പള്ളിക്ക് കേന്ത്രതിന്റെ വക ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് ഈ പുരസ്‌കാരം. ബി ജെ പി യുടെയും സംഘ പരിവാറിന്റെയും കുഴലൂത്തുകാർക്കുള്ള ഫാൻസ് ബാഡ്ജിന്റെ നിലവാരത്തിലേക്ക് ദേശീയ ബഹു മതികളെ തരം താഴ്ത്തരുതെന്നും നേതാക്കൾ പ്രസ്ഥാവനായിലൂടെ ആവശ്യപ്പെട്ടു.


Read Previous

വി എസിനും ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

Read Next

ഐക്യം പ്രായോഗികമല്ല’; എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »