“ഗുരുവായൂരപ്പന് വഴിപാടായി നൂതന ഇഡ്ഢലി മെഷീൻ; മണിക്കൂറിൽ 5000 ഇഡ്ഢലികൾ” തയ്യാറാക്കാം


തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡ്ഢലി മെഷീന്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു.

ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്ര ഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, മനാജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

New Idli machine as offering to Guruvayoorappan; 5000 idlis can be prepared per hour

Read Previous

സ്വർണ്ണക്കൊള്ളക്കേസിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭയിൽ രൂക്ഷമായ വാക്പോര്” തന്ത്രിയെ കുടുക്കിയെന്ന് യുഡിഎഫ്, തന്ത്രിക്ക് എന്ത് പ്രത്യേകത?, മറ്റ് പ്രതികളെ പോലെ ഒരാള്‍; എംബി രാജേഷ്

Read Next

മതിൽക്കെട്ടുകളില്ലാത്ത സൗഹൃദത്തിന്റെ ഒത്തുചേരൽ” ഒഐസിസി റിയാദ് ഇഫ്താർ സംഗമം ഫെബ്രുവരി 27-ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »