Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി.എസ്.സി പരീക്ഷ പ്രായ പരിധി കൂട്ടി: ജനറല്‍ വിഭാഗത്തിന് 40 വയസ്; എസ്.സി, എസ്.ടി 45, ഒ.ബി.സി 43


തിരുവനന്തപുരം: പി.എസ്.സി പരീക്ഷ പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ വിഭാഗത്തിന് പ്രായ പരിധി നാല് വര്‍ഷം വര്‍ധിപ്പിച്ച് 40 വയസ് വരെ ആക്കി. എസ്.സി, എസ്.ടി വിഭാഗത്തിന് 45 വയസായും പ്രായ പരിധി ഉയര്‍ത്തി.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് 39 വയസായിരുന്ന പ്രായ പരിധി 43 വയസാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.മുന്‍പ് വിരമിക്കല്‍ പ്രായം 55 വയസായിരുന്നപ്പോള്‍ ജനറല്‍ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായ പരിധി. പിന്നീട് 56 വിരമിക്കല്‍ പ്രായമായപ്പോള്‍ പരീക്ഷ എഴുതാനുള്ള പ്രായ പരിധി 36 ആയി ഉയര്‍ത്തി.

നിലവില്‍ വിരമിക്കല്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ലെങ്കിലും അപേക്ഷാ പ്രായപരിധി വര്‍ധിപ്പിച്ചത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ആശ്വാസകരമാണ്. നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് യുവജന സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് പി.എസ്.സി പ്രായപരിധി കൂട്ടിയിരിക്കുന്നത്.

PSC Exam Age Limit Increased 40 Years for General Category; SC, ST 45, OBC 43


Read Previous

ഇനി കേരളത്തിന്റെ സ്വന്തം ഫെനി, അടുത്ത മാസം വിപണിയിലെത്തും

Read Next

ഗർഭാശയമുഖ അർബുദത്തിന് വിട: 1.2 കോടി പെൺകുട്ടികൾക്ക് സൗജന്യ കുത്തിവയ്പ്പുമായി കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »