മുൻ എംബസി സ്കൂൾ ജീവനക്കാരന്‍ അബൂബക്കർ ഹാജി നിര്യാതനായി


സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവ് മുൻ എംബസി സ്കൂൾ ജീവന ക്കാരനുമായ പനച്ചിപറമ്പിൽ അബൂബക്കർ ഹാജി (80) നാട്ടില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിശ്രമത്തിലായിരുന്നു. നുസ്രത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു. മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കും

മക്കൾ അബ്ദുൽ അസീസ് സൗദി. മുസ്തഫ കമാൽ (എസ് എം കളര്‍ വേള്‍ഡ്). മൂസ അബ്ദുസമദ്. സുബൈർ ( സൗദി) ആസിഫ്. സഫ മാർക്കറ്റിംഗ്. റഹ്മത്ത്. സാലിമത്, മരുമക്കൾ മോയിൻകുട്ടി വാവാട്. അബ്ദുൽ മജീദ് പൂളക്കാടി.,സഹോദരൻ. നുസ്രത്ത് പ്രസിഡണ്ട് പി പി എ കാദർ ഹാജി

Former Embassy School employee Abubakar Haji passes away

Read Previous

ജൂഡീഷ്യറിയെ അപമാനിച്ചാല്‍ തലകള്‍ ഉരളും; കോപ്പികൾ പിടിച്ചെടുക്കണം, ഗൂഢാലോചനയെന്ന് സുപ്രീം കോടതി. എന്‍.സി.ഇ.ആര്‍.ടി വിവാദത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

Read Next

സൗഹൃദത്തിന്റെ ഈണം പകർന്ന് ‘റിംല’ ഇഫ്താർ വിരുന്ന്; റിയാദിൽ സംഗീത പ്രേമികളുടെ കൂട്ടായ്മ ഒത്തുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »