Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി ,​ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം


തിരുവനന്തപുരം: പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് മുൻ ഡി.ജി.പിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം.

യുട്യൂബ് ചാനലിലൂടെ ‌ഡൽഹി നിർഭയ കേസ്. കിളിരൂർ- കവിയൂർ കേസുകൾ,​ ഗോവിന്ദച്ചാമി പ്രതിയായ കേസ്,​ പെരുമ്പാവൂർ പീഡന കേസ് തുടങ്ങിയ കേസുകളിലെ ഇരകളുടെ പേരും മറ്റും വിശദാംശങ്ങളും വെളിപ്പെടുത്തിയതിനാണ് കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ നൽകിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം.

നേരത്തെ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ തിരുവനന്തപുരം മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. എം. അനിൽകുമാർ ആണ് ഹാജരായത്.


Read Previous

കേരള സ്റ്റോറി 2 റിലീസിനുള്ള സ്റ്റേ തുടരും,​ അപ്പീൽ വിധി പറയാനായി മാറ്റി,​ ഉത്തരവ് നാളെ

Read Next

‘അങ്ങനെ ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ഭാര്യയെ കണ്ടെത്തി’ ; വിവാഹചിത്രങ്ങൾ പങ്കുവച്ച് വിജയ് ദേവരകൊണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »