Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുൻമുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിലേക്ക്,​ വെള്ളിയാഴ്ച പാർട്ടിയിൽ ചേരും


ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെൽവം ഡി.എം.കെയിലേക്ക്.

പനീർശെൽവം വെള്ളിയാഴ്ച ഡി.എം.കെയിൽ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെൽവത്തിന് ഡി.എം.കെ നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം മറ്റു രണ്ട് സീറ്റുകൾ കൂടി പനീർശെൽവം വിഭാഗത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്റെ സാന്നിദ്ധ്യത്തിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ച് പനീർസെൽവവും മറ്റു പ്രവർത്തകരും പാർട്ടിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Read Previous

സിംബാബ്’ബൈ’; തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ, വിന്‍ഡീസിനെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താം

Read Next

ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്ട കൃത്യമായ സമയം എപ്പോൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »