Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി


കണ്ണൂർ : കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്.

കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന്ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് രൂക്ഷമായ തർക്കം ഉണ്ടായത്. നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നു. ആരോപണ വിധേയനായ ടി.ഐ മധുസൂദനൻ എം.എൽ.എയും യോഗത്തിൽ ഉണ്ടായിരുന്നു.

നേരത്തെ വരവ് ചെലവ് കണക്കുകൾ പാർട്ടി പ്രവർത്തകരെ അറിയിക്കുമെന്നും മാദ്ധ്യമങ്ങലോ ബോധിപ്പിക്കേണ്ടതില്ലെന്നും കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് കണക്കുകൾ അവതരിപ്പിക്കുന്നതിനെ ചൊല്ലി ഏരിയ കമ്മിറ്റിയിൽ തർക്കം ഉണ്ടായിരിക്കുന്നത്.


Read Previous

നോമ്പാണെങ്കിലും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ഒരുക്കണം,​ വീടുകളും മസ്ജിദുകളും തുറന്നുനൽകണം: പാളയം ഇമാം

Read Next

വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »