Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമാധാനദൂതനായി ഒമാൻ; ഇറാൻ-യുഎസ് ചർച്ചകൾക്ക് വഴിതുറക്കുന്നു, സംസാരിക്കാൻ തയ്യാർ”; ട്രംപിന്റെ പ്രതികരണം ചർച്ചയാകുന്നു, പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കിരണം


മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഒമാന്‍. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നതും ഒമാനാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കുമുള്ള ഒമാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം വിജയം കാണുന്നു എന്നാണ് വിവരം. സംഘര്‍ഷം ലഘൂകരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളോട് സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, ഇക്കാര്യം നേരത്തെ ചെയ്യണമായിരുന്നു. പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായ കാര്യങ്ങള്‍ നേരത്തെ നടപ്പാക്കേണ്ട തായികുന്നു. പക്ഷേ വൈകിപ്പോയി എന്നാണ് ഫ്‌ലോറിഡ വസതിയില്‍ നിന്നുള്ള അഭിമുഖത്തില്‍ ട്രംപിന്റെ പ്രതികരണം. എന്നാല്‍, ആരുമായാണ് ചര്‍ച്ചകളെന്ന് ട്രംപ് അറിയിച്ചിട്ടില്ല.


Read Previous

ഇറാൻ ഒറ്റപ്പെടും; ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ പ്രത്യാഘാതം കടുക്കും; അയൽക്കാരോടല്ല യുദ്ധം ചെയ്യേണ്ടത്”; ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎഇ.

Read Next

ഇന്ത്യ ഇത്രയും ദുർബലമായിട്ടില്ല”; മോദി സർക്കാരിന്റെ വിദേശനയം വഞ്ചനയെന്ന് കോൺഗ്രസ്.നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സമാധാന സദസ്സ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »