Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


റിയാദ്: സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന ഈ പുണ്യവേളയിൽ, പരസ്പര സൗഹൃദം പുതുക്കുന്ന തിനായി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനപ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു.

റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹിൽ നടത്തിയ സംഗമത്തിന് പ്രോഗ്രാം ചെയർമാൻ അൻസാർ കൊടുവള്ളി കൺവീനർ റിസ് വാൻ പട്ടാമ്പി, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ ട്രഷറർ സനു മാവേലിക്കര, ബഷീർ കരോളം, നൗഷാദ് ആലുവ, കബീർ പട്ടാമ്പി ഡൊമിനിക് സാവിയൊ, നിസാർ പള്ളികശ്ശേരി, അഞ്ജു അനിയൻ, ബിജു സ്കറിയ, വല്ലി ജോസ്, റിസ്‌വാന ഫൈസൽ, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബർ, സാജിദ്, സനീഷ് നസീർ, രാഹുൽ രവീന്ദ്രൻ, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിൻ ഷംനാസ്, ഷാഹിന തിയ്യാട്ടിൽ, അൻവർ, ജോസ് കടമ്പനാട്, സഫീറലി, എൽദൊ വയനാട്, അഷ്റഫ്, ഷാഫി നിലമ്പൂർ, സഞ്ജു, ഷാൽബിൻ, സാജിദ, ഷമീന അൻസാർ, ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

മരിച്ചെന്ന് കരുതിയ സുഭാഷ് ജീവിതത്തിലേക്ക്; ഒരു കോടിയുടെ ചികിത്സാബില്ലും നിയമക്കുരുക്കുകളും നീങ്ങി; തലയോട്ടിയുടെ ഭാഗം ഐസ് ബോക്സിൽ; സൗദിയിൽ നിന്നും സുഭാഷിന്റെ വിസ്മയിപ്പിക്കുന്ന മടക്കയാത്ര

Read Next

ഹോർമുസ് ആയുധമാക്കി ഇറാൻ; 20 ശതമാനം; ആഗോള എണ്ണ വിപണി സ്തംഭനത്തിലേക്ക്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »