Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്റെ ആക്രമണം ഇന്ത്യക്കും ഭീഷണി ,​ ഇന്ധന വരവ് കുറയും ,​ ഇനി ആശ്രയം റഷ്യ


ന്യൂഡൽഹി : ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​റാ​ൻ​ ​ആ​ക്ര​മ​ണം​ ​വ്യാ​പി​പ്പി​ച്ച​തോ​ടെ​ ​ലോ​ക​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​ക്രൂ​ഡോ​യി​ൽ​ ​ഗ​താ​ഗ​തം​ ​ന​ട​ക്കു​ന്ന​ ​ഹോ​ർ​മു​സ് ​ഇ​ട​നാ​ഴി​ ​നി​ശ്ച​ല​മാ​യി.​

​മാ​ർ​ച്ച് ​ഒ​ന്നി​ന് ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ ​ഒ​രൊ​റ്റ​ ​ക​പ്പ​ലു​ക​ൾ​ ​പോ​ലും​ ​ഹോ​ർ​മു​സ് ​ഇ​ട​നാ​ഴി​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യി​ല്ലെ​ന്ന് ​ട്രാ​ക്കിം​ഗ് ​പ്ളാ​റ്റ്ഫോ​മാ​യ​ ​കെ​പ്ള​റി​ന്റെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ക്രൂ​ഡ് ​ടാ​ങ്ക​റു​ക​ൾ​ ​ഇ​ട​നാ​ഴി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​തെ​ ​യു.​എ.​ഇ​ക്ക് ​അ​ടു​ത്ത് ​പോ​ർ​ട്ട് ​ഒ​ഫ് ​ഫു​ജൈ​റെ​യി​ൽ​ ​ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്.​ ​ഫെ​ബ്രു​വ​രി​ 27​ന് 1.9​ ​കോ​ടി​ ​ബാ​ര​ൽ​ ​ക്രൂ​ഡോ​യി​ലാ​ണ് ​ഹോ​ർ​മു​സ് ​ഇ​ട​നാ​ഴി​യി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ത്.​ ​ഫെ​ബ്രു​വ​രി​ 28​ന് ​ച​ര​ക്ക് ​ഗ​താ​ഗ​ത​ 1.8​ ​കോ​ടി​ ​ബാ​ര​ലാ​യി​ ​കു​റ​ഞ്ഞു.​ ​മാ​ർ​ച്ച് ​ഒ​ന്നി​ന് ​യൂ​റോ​പ്പി​ലേ​ക്കു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​ടാ​ങ്ക​ർ​ ​മാ​ത്ര​മാ​ണ് ​ഇ​തു​വ​ഴി​ ​ക​ട​ന്നു​പോ​യ​ത്.

രാജ്യത്തെ ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. തീരുമാനം,​ ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഇറാഖ്,​ സൗദി,​യു.എ.ഇ,​ കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പ്രധാനമായും ഹോർമുസ് വഴിയാണ് വരുന്നത്. എണ്ണയ്ക്കൊപ്പം എൽ.പി.ജി ഇറക്കുമതിക്കും ഈ പാതയാണ് ആശ്രയം. എൽ.പി.ജിക്ക് മറ്റ് കേന്ദ്രങ്ങൾ ആശ്രയിക്കാനില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹോർമുസിലൂടെ കടന്ന് പോയ ആറു കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് യൂറോപ്പിൽ വാതകവില കുതിച്ചുയർന്നിരുന്നു.


Read Previous

ആഭ്യന്തര കലഹത്തിൽ നിന്ന് ദേശീയതയിലേക്ക്: വിദേശ ആക്രമണം; ഒറ്റക്കെട്ടായി ഇറാൻ ജനത; ഖമയേനിയെ കൊലപ്പെടുത്തിയത് അമേരിക്കയ്‌ക്ക് പറ്റിയ “പിഴവ്”

Read Next

‘രണ്ട് കൂട്ടരും മലയാളികള്‍ക്കൊപ്പമല്ല’, ‘ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »