Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനിൽ നിന്ന് വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്,​ സർവീസുകൾ നാളെ മുതൽ


മസ്‌കറ്റ്: ഒമാനിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ചൊവ്വാഴ്ച മുതൽ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ഡൽഹി,​ മംഗലാപുരം,​ മുംബയ്,​ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ചൊവ്വാഴ്ച മുതൽ നടത്തും. മസ്കറ്റിൽ നിന്നുള്ള ആദ്യവിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ ,​ യു.എ.ഇ (ദുബായ് ഉൾപ്പെടെ)​ ,​ ബഹ്റൈൻ,​ കുവൈറ്റ്,​ ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രി വരെ നിറുത്തിവച്ചിരിക്കുകയാണ്.

യാത്രക്കാർക്ക് www.airindiaexpress.com വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാം. തടസങ്ങൾ നേരിട്ട യാത്രക്കാർക്ക് റീബുക്കിങ്ങിനും ക്യാൻസലേഷനും ഫീസ് ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി യാത്രക്കാർക്ക് https://www.airindiaexpress.com/manage-booking എന്ന ലിങ്ക് വഴി തങ്ങളുടെ ബുക്കിങ്ങുകൾ പരിശോധിക്കാവുന്നതാണ്. സേവനങ്ങൾ വാട്സാപ്പ് വഴി ലഭിക്കുന്നതിനായി +91 63600 12345 എന്ന നമ്പരിൽ ബന്ധപ്പെടാം.


Read Previous

‘രണ്ട് കൂട്ടരും മലയാളികള്‍ക്കൊപ്പമല്ല’, ‘ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നു’

Read Next

മീരയോ നവ്യയോ മഞ്ജുവോ അല്ല,​ ഇഷ്ടതാരം ഈ യുവനടിയെന്ന് വെളിപ്പെടുത്തി ഉർവശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »