Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ആണും പെണ്ണും തൃഷയ്ക്ക് ഒരുപോലെ, കൂടുതല്‍ താത്പര്യം സ്ത്രീകളോട്’, ഗുരുതര ആരോപണം


നടനും ടിവികെ നേതാവുമായി വിജയും ഭാര്യയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യാപക വിമര്‍ശനമാണ് നടി തൃഷ നേരിടുന്നത്.

തൃഷയും വിജയും തമ്മിലുള്ള ബന്ധമാണ് നടന്റെ കുടുംബജീവിതം തകരുന്നതിലേക്ക് എത്തിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെ ഗുരുതരമായ വ്യക്തി ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ. തൃഷ ബൈസെക്ഷ്വല്‍ ആണെന്നാണ് സുചിത്ര പറയുന്നത്.

സ്ത്രീകളേയും പുരുഷന്‍മാരേയും ഒരുപോലെയാണ് തൃഷ കാണുന്നതെന്നും എന്നാല്‍ കൂടുതല്‍ താത്പര്യം സ്ത്രീകളോടാണെന്നും സുചിത്ര ആരോപിക്കുന്നു. തുടര്‍ച്ചയായി ബന്ധങ്ങള്‍ വച്ച് പുലര്‍ത്തുന്ന സ്വഭാവമാണ് തൃഷയുടേതെന്നും അവര്‍ ആരോപിച്ചു.

‘തൃഷ ഒരു ബൈസെക്ഷ്വല്‍ ആണ്. ആണിനോടും പെണ്ണിനോടും അവള്‍ക്ക് താല്പര്യമുണ്ട്. അതില്‍ പെണ്ണുങ്ങളോടാണ് ഒരുപടി മുകളില്‍ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും’, സുചിത്ര ആരോപിച്ചു.

അതേസമയം, നടന്‍ വിജയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് ഭാര്യ സംഗീത മോഹന്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. 2021ലാണ് വിജയ്ക്ക് നടിയുമായി ബന്ധമുണ്ടെന്ന് താന്‍ കണ്ടെത്തിയതെന്നും ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ വിജയ് അത് പാലിച്ചില്ലെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നു.


Read Previous

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

Read Next

പണം തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കൂടുന്നു, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »