Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു


തിരുവനന്തപുരം: യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. തന്റെ ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും അദ്ദേഹം നന്ദി അറിയിച്ചു. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസിന് ചേർത്തല റെയിൽവേ സ്റ്റേഷനിലും മധുര – ഗുരുവായൂർ എക്സ്പ്രസിന് ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം!

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന എന്റെ ആവശ്യം പരിഗണിച്ച് ഉടനടി തീരുമാനമെടുത്ത ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജിക്കും ഹൃദയം നിറഞ്ഞ നന്ദി.

അനുവദിക്കപ്പെട്ട പുതിയ സ്റ്റോപ്പുകൾ:

  1. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ്സ് : ചേർത്തല റെയിൽവേ സ്റ്റേഷൻ
  2. മധുര – ഗുരുവായൂർ എക്സ്പ്രസ്സ് : ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ

ഈ പുതിയ സ്റ്റോപ്പുകൾ ആയിരക്കണക്കിന് യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാകും. റെയിൽവേ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ മോദി സർക്കാർ എപ്പോഴും ഒപ്പമുണ്ട്. ഇതാണ് പ്രവർത്തനമികവിന്റെ രാഷ്ട്രീയം.


Read Previous

സൂര്യ കുമാർ യാദവ് സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്

Read Next

സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാർത്ഥിനികൾക്കും കൈനിറയെ വാഗ്ദാനങ്ങൾ; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി രാഹുൽ ഗാന്ധി.” മോദി രാജ്യത്തെ വഞ്ചിച്ചു, കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; എപ്സ്റ്റീൻ ഫയലുകൾ പരാമർശിച്ച് രാഹുലിന്‍റെ കടന്നാക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »