Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്‌റൈനിൽ മിസൈൽ-ഡ്രോൺ വർഷം: സർവ്വകലാശാലയ്ക്കും പ്ലാന്റിനും നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്



പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണം. ഞായറാഴ്ച പുലർച്ചെ ബഹ്‌റൈനിലെ കടൽവെള്ള ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്ലാന്റിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജലവിതരണത്തെ ബാധിച്ചിട്ടില്ല.

ബഹ്‌റൈൻ തലസ്ഥാനമായ മനാമയുടെ വടക്ക് പടിഞ്ഞാറുള്ള മുഹറഖ് ഭാഗത്ത് മിസൈൽ ശകലങ്ങൾ വീണ് മൂന്ന് പേർക്ക് പരിക്കേറ്റതായും ഒരു സർവ്വകലാശാല കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ച തായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടാതെ, ഒരു കടൽവെള്ള ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെയും ഡ്രോൺ ആക്രമണമു ണ്ടായി. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ബോംബാക്രമണമാണ് നടന്നതെന്ന് ബഹ്‌റൈൻ കുറ്റപ്പെടുത്തി. ശനിയാഴ്ച മുതൽ ഏകദേശം 92 മിസൈലുകളും 151 ഡ്രോണുകളും തടഞ്ഞതായി ബഹ്‌റൈൻ വ്യക്തമാക്കി.


Read Previous

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി; ഭീതിയിലായി പശ്ചിമേഷ്യ: രണ്ട് സൈനികർ കൊല്ലപ്പെട്ടു.

Read Next

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »