ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ ഇന്നലെ വൈകുന്നേരമുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷയത്തിൽ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. എംബസി കൗൺസിലർ (സി.ഡബ്ല്യു.) വൈ. സബിർ ഇന്നലെ രാത്രി തന്നെ അൽ ഖർജ് സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ പൗരനെ നേരിൽ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റ വ്യക്തിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി ഉറപ്പാക്കുന്നുണ്ട്.
