Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഭിമാനവും ദേശീയ മൂല്യവും”; പതാക ദിനം ആഘോഷിച്ച് സൗദി ആഭ്യന്തര മന്ത്രാലയം.


റിയാദ്: സൗദി അറേബ്യയുടെ ദേശീയ പതാക ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഐക്യത്തി ന്റെയും അടയാളമായ സൗദി പതാകയോടുള്ള ആദരസൂചകമായി #FlagDay (#യൗംഅൽഅലം) എന്ന ഹാഷ്‌ടാഗോടെയാണ് മന്ത്രാലയം ആഘോഷങ്ങളിൽ പങ്കുചേരുന്നത്.

സൗദി പതാക കേവലം ഒരു തുണിക്കഷ്ണമല്ലെന്നും അത് രാജ്യത്തിന്റെ അഭിമാനത്തിന്റെയും പൈതൃ കത്തിന്റെയും ദേശീയ മൂല്യങ്ങളുടെയും പ്രതീകമാണെന്നും മന്ത്രാലയം ഔദ്യോഗിക സന്ദേശത്തിൽ വ്യക്തമാക്കി.

മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രമാണ് സൗദി പതാകയ്ക്കുള്ളത്. പച്ച നിറത്തിലുള്ള പതാക യിൽ ആലേഖനം ചെയ്തിട്ടുള്ള ‘കലിമ’യും വാളും സമാധാനത്തിന്റെയും നീതിയുടെയും കരുത്തി ന്റെയും പ്രതീകങ്ങളാണ്. ആധുനിക സൗദി അറേബ്യയുടെ വളർച്ചയിലും വികസനത്തിലും ഈ പതാക നൽകുന്ന ആവേശം വലുതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Read Previous

സൗദിക്ക് നേരെ വീണ്ടും മിസൈൽ പ്രകോപനം: ഹഫർ അൽ-ബാത്തിനയിൽ രണ്ട് ഡ്രോണുകളും ;കിംഗ് സുൽത്താൻ എയർ ബേസിന് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകളും ;കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും തകർത്തു; വലിയ അപകടം ഒഴിവാക്കി പ്രതിരോധ സേന

Read Next

അല്‍ ഖർജ് ഗവർണറേറ്റിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; അഞ്ച് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »