Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു


തിരുവനന്തപുരം: ഗണേഷ് അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങള്‍ രാജി വെച്ചു. പ്രസിഡന്റായ ഗണേഷിന്റെ ഏകാധിപത്യ നടപടി യില്‍ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പദ്മ കഫേ നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് ഗണേഷിനെതിരെ പരാതിയും നല്‍കിയിരുന്നു. ഗണേഷിന്റെ ഏകാധിപത്യ നടപടികളില്‍ ഒരു വിഭാഗം എന്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിലെ 10 പേരാണ് രാജിവെച്ചത്.

അതേസമയം താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയന്‍ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.


Read Previous

അമേരിക്ക-ഇറാൻ പോര് മുറുകുന്നു! ഒരാഴ്ചയ്ക്കുള്ളിൽ ശക്തമായ ആക്രമണം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രതികാരത്തിന് ഉറച്ച് ഇറാൻ പുതിയ പരമോന്നത നേതാവ് മുജ്താബാ ഖാംനെയി. ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി. ലോകം ഭീതിയിൽ.”

Read Next

ഇന്ധന സര്‍ചാര്‍ജ്: ഇനി പറക്കാൻ കീശ വീർപ്പിക്കണം! ✈️ എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും നിരക്ക് വർധിപ്പിച്ചു. ആഭ്യന്തര യാത്രയ്ക്ക് 425 രൂപയും വിദേശയാത്രയ്ക്ക് 2,300 രൂപ വരെയും അധികം നൽകണം.”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »