Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്നേ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു, ഗണേഷിനെ യൂണിയനില്‍ കയറ്റരുതെന്ന്; പ്രവചനം കൃത്യമായി’


കൊല്ലം: ഗണേഷ്‌കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിക്കുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നുവെന്ന് എന്‍എസ്എസ് താല്‍ക്കാലിക സമിതി ചെയര്‍മാന്‍ കരിക്കകത്തില്‍ കെ തങ്കപ്പന്‍പിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന്‍ സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റായിരുന്ന ഗണേഷ്‌കുമാര്‍ കഴിഞ്ഞ മാസം 28 ന് നടന്ന യൂണിയന്‍ കമ്മിറ്റി യോഗത്തില്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിലേയ്ക്ക് എത്തിച്ചത്.

പദ്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ നടപടി അദ്ദേഹം പറഞ്ഞു.


Read Previous

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 25 പേരുടെ പട്ടിക ,വിഡി സതീശനെതിരെ പറവൂരില്‍ നിലവിലെ കയ്പമംഗലം എംഎല്‍എ പറവൂരില്‍ ഇ ടി ടൈസണ്‍, കയ്പമംഗലം- കെ കെ വത്സരാജ്, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »