Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലക്കാട് എന്‍എംആര്‍ റസാഖ് ഇടതു സ്വതന്ത്രന്‍?; ഹോട്ടല്‍ വ്യവസായി സജീവ പരിഗണനയില്‍


പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായിയെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്‍എംആര്‍ റസാഖി ന്റെ പേരാണ് പരിഗണനയിലുള്ളത്. ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് റസാഖ്.

റസാഖുമായി സിപിഎം ജില്ലാ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. റസാഖ് സമ്മതം അറിയിച്ച തായാണ് സൂചന. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പാല ക്കാട് കഴിഞ്ഞ തവണ പി സരിനാണ് സിപിഎമ്മിനായി മത്സരിച്ചത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി ത്വത്തിനായി സരിനെ പരിഗണിച്ചിരുന്നില്ല.

പാലക്കാട് മണ്ഡലത്തില്‍ സിനിമാ താരം രമേഷ് പിഷാരടിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെ ന്നാണ് വിവരം. നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നത്. സിനിമാ താരമെന്ന ജനപ്രിയത വോട്ടായി മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.


Read Previous

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ മുഴുവന്‍ ഫോണ്‍ രേഖകളും പരിശോധിക്കണം, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Read Next

തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി, വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ; ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »