Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ നിയമലംഘനം: 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി


റിയാദ്: ജീവനക്കാരുടെ ഡാറ്റാ രജിസ്‌ട്രേഷനും അപ്ഡേഷനും കൃത്യമായി നിർവ്വഹിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ 33 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. മന്ത്രാലയത്തിന്റെ ലൈസൻസുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് കർശന നടപടി.

ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്ക പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി മന്ത്രാലയം നിരന്തരം പരിശോധനകൾ നടത്തിവരികയാണ്.

മാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ 84 ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ ക്കെതിരെയും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ടൂറിസം മേഖലയിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


Read Previous

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി; ബാസിജ് സേന കമാൻഡർ ഗോലാമ്റെസ സോലൈമാനി എന്നിവരെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ തെഹ്റാൻ

Read Next

റിയാദ് മെട്രോ കുതിക്കുന്നു: യാത്രക്കാരുടെ എണ്ണം 20 കോടി പിന്നിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »