മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി



കൊച്ചി: മാസപ്പടിക്കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.


അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ക ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടി കൾക്ക് ഇ.ഡി മുന്നൊരുക്കം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് കൊച്ചിയിൽ ഇ ഡി ഡയറക്‌ടർ പങ്കെടുക്കുന്ന യോഗം ചേരുന്നത്.


Read Previous

വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിലിന് പുതിയ നേതൃത്വം; നിസാർ പള്ളിക്കശ്ശേരിൽ പ്രസിഡന്റ്

Read Next

നിലവിളക്ക് വിവാദം: എം.എൽ.എയെ തിരുത്തി സമസ്ത; ‘അനിസ്‌ലാമിക ആചാരങ്ങൾ വർജിക്കണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »