സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു.


റിയാദ് : സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി ഡോ: ഹുഹേല്‍ അജാസ് ഖാനെ നിയമിച്ചു. വിദേശകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പത്രകുറിപ്പിലൂടെയാണ് പ്രഖ്യാപനം വന്നിട്ടുള്ളത്, മൂന്ന് വര്‍ഷം മുന്‍പ് റിയാദ് ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരുന്നു ഡോ: സുഹേല്‍ അജാസ് ഖാന്‍, 1997 ബാച്ച് ഐ എഫ് എസ് ഉധ്യോഗസ്ഥന്‍ ആണ്

അധികം വൈകാതെ അദ്ദേഹം അംബാസിഡര്‍ ആയി ചുമതല ഏല്‍ക്കും, റിയാദില്‍ ഡി സി എം ആയിര്ക്കെയാണ് അദ്ദേഹം ലബനോന്‍ അംബാസിഡര്‍ സ്ഥലമാറി പോകുന്നത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി നല്ല ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ആണ് ഡോ.സുഹേല്‍ അജാസ് ഖാന്‍


Read Previous

Understanding Legal Bookkeeping for Law Firms

Read Next

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി 23-12-2022

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »