Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍ (സാംട്ട) അഞ്ചാം വാര്‍ഷികാഘോഷം ദമാമില്‍ ആഘോഷിച്ചു.


സൗദിയിലെ മലയാളികളായ ട്രെയിലര്‍ വാഹനം ഓടിക്കുന്നവരുടെ കൂട്ടായ്മ ആയ സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍( സാംട്ട) അഞ്ചാം വാര്‍ഷിക ആഘോഷം ദമ്മാമില്‍ വെച്ച് ആഘോഷിച്ചു 2023 ജനുവരി 13 വെള്ളിയാഴ്ച ദമാം ഫൈസലിയ അൽ അസീമ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം വിവിധ പരിപാടികളോടെ നടന്നു

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന വാര്‍ഷിക സമ്മേളനംറാഫി അമ്പാടി ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ ഉസ്മാന്‍ വയനാട് അധ്യക്ഷത വഹിച്ചു, തുടര്‍ന്ന് സംഘടനയുടെ വാര്‍ഷിക പൊതുയോഗ അവലോകനവും സാമ്പത്തിക അവലോകനവുംകോട്ടക്കല്‍ അവതരിപ്പിച്ചു. ചടങ്ങിന് കമാല്‍ കോട്ടക്കല്‍ സ്വാഗതവും ഹാരിസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു

തുടര്‍ന്ന് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു, നൗഷാദ് ബാബു തൃത്താല പ്രസിഡന്റ് ആയും ഹാരിസ് കണ്ണൂർ സെക്രട്ടറിയായി തെരെഞ്ഞെടുക്കപെട്ടു.ഫിനാന്‍സ് കണ്ട്രോളര്‍മാരായി സിദ്ധീഖ് കോട്ടക്കല്‍ ( ദമാം) സലാം കൂരാച്ചുണ്ട് ( റിയാദ് ) ഷിഹാബ് മഞ്ചേരി (ജിദ്ദ) വൈസ് പ്രസിഡണ്ട്‌മാര്‍ അന്‍ സാരി മുവാറ്റുപുഴ, സുരേഷ് കണ്ണൂര്‍, ജോയിന്‍ സെക്രട്ടറി ഷിബു നിലമ്പൂര്‍, മീഡിയ സതീഷ്‌ ബാബു മഞ്ചേരി, ചാരിറ്റി കണ്‍വീനര്‍ മുസ്തഫ വൈലത്തൂര്‍, മനോജ്‌ കൊല്ലം, കൂടാതെ 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ആഘോഷത്തിന്‍റെ ഭാഗമായി ദമാം സിംഗിംഗ് ഓർസ്ട്രാ അവതരിപ്പിച്ച സംഗീത സന്ധ്യയും അരങ്ങേറി


Read Previous

ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍

Read Next

മുസാഹ്മിയ ഒ ഐ സി സി “സംഗമം ” സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »