ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നടൻ ബാല ആശുപത്രിയിൽ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ട തിനെ തുടർന്നാണ് താരം ചികിത്സ തേടിയത്. നിലവിൽ ഐസിയുവില്‍ ചികിത്സയി ലാണ് ബാല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബാലയുടെ സഹോദരനായ സംവിധായകൻ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തു മെന്നാണ് വിവരം. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളു മാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
