റിയാദ് : കണ്ണൂർ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം അബ്ദുൽ മജീദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ കെ ടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സി പി മുസ്തഫ,ഡോ :റാഷിദ്,മുഹമ്മദ് വേങ്ങര,അസീസ് വെങ്കിട്ട, നൗഫൽ താനൂർ, എന്നിവർ വിശ്ഷ്ട അതിഥികളായി. എം ടി പി മുനീർ അസ്അദി ഉൽ ബോധന പ്രഭാഷണം നടത്തി. യു പി മുസ്തഫ, റസാക്ക് വളക്കൈ, യാക്കൂബ് തില്ലങ്കേരി, സൈഫു വളക്കൈ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദ് കണ്ടക്കൈ, മഹബൂബ് ചെറിയവളപ്പിൽ, ഹുസൈൻ കുപ്പം,നൗഷാദ് തലശ്ശേരി, ടി കെ ശരീഫ്,നൗഷാദ് തലശ്ശേരി, ലിയാഖത് കാരിയാടൻ, മുഹമ്മദ് ശബാബ്, ഇസ്ഹാഖ് , സുബൈർ പാപ്പിന്ശേരി,സിറാജ് കൊയ്യോട്, നിയാസ്, ശരീഫ് തിലാനൂർ, ഇഖ്ബാൽ, മുത്തലിബ്, കബീർ അഞ്ചരക്കണ്ടി, പി എം ഷൌക്കത്ത് അലി, ശംഷീദ്, ജാഫർ സാദിക്, കെ ടി അബ്ദുറഹീം, തുടങ്ങിയവർ നിയന്ത്രിച്ചു. അൻവർ വാരം സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു