Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.


റിയാദിലെ മഞ്ചേരി പ്രവാസികളുടെ കൂട്ടായ്മയായ, മഞ്ചേരി വെൽഫെയർ അസോസി യേഷന്റെ നേതൃത്വത്തിൽ, റിയാദിലെ അൽ മാവാസിം ഇസ്തിറാഹയിൽ നടന്ന ഇഫ്‌താർ സംഗമത്തിന്, പ്രസിഡന്റ് അൻസാർഅലി എ.പി, ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ പി.സി, മുഖ്യ രക്ഷാധികാരി മുരളി കീഴ്‌വീട്ടിൽ, അബ്ദുൾറസാഖ് എൻ. ടി, സാലിഹ് സി.കെ , രെഹ്നാസ് വി, ബഷീർ വല്ലാഞ്ചിറ, സലാം പയ്യനാട്, നിസാർ ബാബു കെ വി, മുഹമ്മദ് അലി, ജംഷിദ് എൻ. ടി, നിഷാദ് വി എന്നിവർ നേതൃത്വം നൽകി.

മുൻ പ്രസിഡന്റ് അലവി പുതുശ്ശേരി, ഭാരവാഹികളായ മുരളി കൃഷ്ണൻ, റഫീഖ് പുല്ലൂർ, മുരളി വേട്ടക്കോട് വിനോദ് കൃഷ്ണ എന്നിവർ റമദാൻ സന്ദേശവും, വിഷു ആശംസകൾ അർപ്പിക്കുകയും, കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയും ചെയ്തു.


Read Previous

വലിയോറ സൗഹൃദ വേദി റിയാദ് ചാപ്റ്റർ ഇഫ്താർ സൗഹൃദ സംഗമവും പുതിയ ലോഗോ പ്രകാശനവും നിർവ്വഹിച്ചു

Read Next

കേളി മലാസ്, സുലൈ ഏരിയകൾ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »