Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബലികർമത്തിനിടെ ഒമ്പതു പേർക്ക് പരിക്ക്, ബലികർമം നിർവഹിക്കാൻ സുരക്ഷിത മാർഗം തേടുക; കിംഗ് സൗദ് മെഡിക്കൽ സിറ്റി


മക്ക : ബലികർമത്തിനിടെ പരിക്കേറ്റ ഒമ്പതു പേർ കിംഗ് സൗദ് മെഡിക്കൽ സിറ്റി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. എല്ലാവർക്കും കത്തി തട്ടി മുറിവേൽക്കുക യായിരുന്നു.

ബലികർമം നിർവഹിക്കാൻ സുരക്ഷിതമല്ലാത്ത മാർഗങ്ങൾ പിന്തുടരുന്നതിന്റെ അപകടത്തിനെതിരെ കിംഗ് സൗദ് മെഡിക്കൽ സിറ്റി മുന്നറിയിപ്പ് നൽകി. ബലികർമം നിർവഹിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കിംഗ് സൗദ് മെഡിക്കൽ സിറ്റി ആവശ്യപ്പെട്ടു.


Read Previous

ഹജ് നല്‍കുന്ന സന്ദേശം: സാഹോദര്യം, ഐക്യം; നന്മയും സമൃദ്ധിയും കൈവരാൻ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: സല്‍മാന്‍ രാജാവ്

Read Next

മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് ആശ്വാസവുമായി ആർ.എസ്.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »