Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എറണാകുളം സ്വദേശി ജിദ്ദ എയര്‍പോര്‍ട്ടിൽ കുഴഞ്ഞു വീണ് മരിച്ചു


ജിദ്ദ: ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടി ലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജിനെത്തിയതായിരുന്നു മയ്യിത്ത് മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും നാല് മക്കളുമുണ്ട്. മയ്യിത്ത് കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .


Read Previous

ആറ് തവണ കൊല്ലാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് സിപിഎമ്മുകാരുടെ തന്നെ രഹസ്യസഹായത്താല്‍; കെ സുധാകരന്‍

Read Next

ചമ്പക്കുളത്ത് വള്ളംകളിക്കിടെ  വനിതകൾ  തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം  തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »