Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാട്ട് വൈറലാക്കി തരാം, ആദ്യം വീഡിയോ എടുക്കണം’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍


കൊച്ചി വൈപ്പിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍(42) ആണ് പിടിയിലായത്. കാഴ്പരിമിതിയുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കി ജീമോന്‍ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. അതിനായി ആദ്യം വീഡിയോ ചിത്രീകരിക്കണമെന്ന് കുട്ടിയുടെ കുടുംബത്തോട് പറഞ്ഞു. ഇതോടെ അമ്മയ്ക്കും സഹോദരനും ഒപ്പം കുട്ടി ചെറായിയില്‍ എത്തി. വീഡിയോ എടുക്കുന്ന തിനിടെ അമ്മയും സഹോദരനും അടുത്തില്ലാതിരുന്ന സമയം പ്രതി മുതലെടുത്തു. കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ തിന് പിന്നാലെ കുട്ടിയുടെ കുടുംബം പരാതിയുമായി മുനമ്പം പൊലീസിനെ സമീപിക്കുകയായിരുന്നു.


Read Previous

ചലച്ചിത്ര നിര്‍മാതാവ് അച്ചാണി രവി അന്തരിച്ചു; നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്

Read Next

പാക് ഏജന്റിൽ ആകൃഷ്ടനായി, ഇന്ത്യൻ മിസൈലുകളെ കുറിച്ച് സംസാരിച്ചു’: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »