Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉമ്മൻ ചാണ്ടിയുടെ വേർപാട് കനത്ത നഷ്ടം: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി.


റിയാദ് :ഉമ്മൻ ചാണ്ടിയുടെ ആക്‌സ്മികമായ നിര്യാണം ഇന്ത്യ രാജ്യത്തിന് പൊതു വെയും കേരളജനതക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമാണെന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

ലളിതമായ ജീവിതവും സ്നേഹമാസ്രുണമായ സമീപനവും ജനക്ഷേമത്തിനായുള്ള ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും വഴി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ഉമ്മൻ ചാണ്ടി. ഇരുപത്തിനാലു മണിക്കൂറും ജനസേവനത്തിനായി നീക്കി വച്ച ഉമ്മൻ ചാണ്ടി സമാനതകൾ ഇല്ലാത്ത മാതൃകയാണ്.

ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യം ഇല്ലാതെ പെരുമാറി. പുതിയ വികസന മാതൃകകൾ സൃഷ്ടിച്ച് വികസന ത്തിന്‌ ആക്കം കൂട്ടി. കേരളസമൂഹത്തെ മതേതരമായി നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ അഭാവം ഇനിയുള്ള കാലം മലയാളിക്ക് വലിയ വെല്ലുവിളി ആകും എന്നുറപ്പ്. സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു’

കേരള രാഷ്ട്രീയത്തിലെ അതികായൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണ ത്തിൽ റിയാദ് മലയാളി സമൂഹം അനുശോചിക്കുന്നു 20/07/2023 (വ്യാഴം) വൈകീട്ട് 8.00 മണിക്ക് മലാസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരുടെയും സാന്നിധ്യം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അറിയിച്ചു


Read Previous

ഉമ്മൻചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം ; ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് എം സി റോഡ് വഴി കോട്ടയത്തേക്ക്, തിരുവനന്തപുരം-കോട്ടയം ഗതാഗത നിയന്ത്രണം; കോട്ടയം ജില്ലയില്‍ നാളെ ഉച്ചകഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി

Read Next

മരണം കൺമുന്നിൽ കണ്ട മലയാളികൾക്ക് ജീവൻ തിരിച്ച് നൽകിയ ഉമ്മൻ ചാണ്ടി; പ്രവാസികളെ രക്ഷപ്പെടുത്തിയത് സ്വന്തം പണം ചെലവിട്ട്; . മുന്നൂറോളം മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉമ്മൻചാണ്ടി ഇടപെട്ടു; വിട ചൊല്ലി പ്രവാസലോകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »