Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് ദമാം: പുതിയ ജഴ്‌സി പ്രകാശനം ചെയ്തു


ദമാം: ദമാം ഹോളിഡേ റസ്‌റ്റോറന്റിൽ സംഘടിപ്പിച്ച വർണാഭമായ വേദിയിൽ തലശ്ശേരി മാഹി ക്രിക്കറ്റ് ക്ലബ് (ടി.എം.സി.സി) പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ചടങ്ങ് അഫ്‌നാസ് തായത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും ബി.പി.എൽ കാർഗോ എം.ഡിയുമായ സുഫിയാൻ അഷ്‌റഫ് ടീം അംഗങ്ങൾക്ക് ജഴ്‌സി വിതരണം ചെയ്തു.

മുസ്തഫ തലശ്ശേരി അധ്യക്ഷനായ പരിപാടിയിൽ നിമർ അമീർ, ഫാസിൽ ആദിരാജ, സാജിദ് സി.കെ, ഷാഹിൻ റിയാസ്, ഷറഫ് തായത്ത്, സുമേഷ്, സജീർ എസ്.പി, ഷമ്മാസ്, ഫാജിസ് തായത്ത് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ടൂർണമെന്റിൽ 41 ബോളിൽ 100 റൺസെടുത്ത സുമേഷിനെ മെമന്റോ നൽകി ആദരിച്ചു. വിപിൻ തട്ടാരി, സുഹിൻ ഇസ്മായിൽ, സജീം, സഫുവാൻ, ഷഹസാദ്, റംഷിദ്, പാച്ചു, ഷാഹിർ ബഷീർ, ഷഹബാസ്, റഫ്‌നാസ്, ആദു, റിയാസ് പി.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാജഹാൻ കൊടുവള്ളി പരിപാടിയിൽ നന്ദിയും പറഞ്ഞു.


Read Previous

ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും സൗഹൃദങ്ങളാണ്, ഇന്ന് ലോക സൗഹൃദ ദിനം

Read Next

യുഎഇയില്‍ അരി കയറ്റുമതി ചെയ്യുന്നതിന് നിരോധനം; ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചു; നിരോധനം നാലു മാസത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »