Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ചികിത്സാ സഹായം കൈമാറി


റിയാദ് : കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അൽഫനാർ യൂണിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി സതീശന് ചികിത്സ സഹായം കൈ മാറി. കഴിഞ്ഞ എട്ടു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ കാർപെന്റർ ജോലി ചെയ്തുവരികയായിരുന്ന സതീശന് നടുവേദന അനുഭവപ്പെടുകയും തുടർന്ന് ഒരു കാലിന്റെ സ്വാധീനം കുറയുകയുമായിരുന്നു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല, തുടർന്ന് കമ്പനി എക്സിറ്റിൽ നാട്ടിലേക്ക് വിടുകയായിരുന്നു.

സതീശന്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗവും ചാത്തന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ ദസ്തകീർ, സിപിഐ എം കിളികൊല്ലൂർ ലോക്കൽ സെക്രട്ടറി എ.എം.റാഫി, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജെ മാത്യു, വാർഡ് കൗൺസിലർ സന്തോഷ്‌, കേളി മുൻ അംഗം വിമൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.


Read Previous

സ്വപ്‌ന സാഫല്യം , ഫർഹാന ഉംറ നിർവഹിച്ചു.. സഹായകമായത് ഐ സി എഫ് റിയാദ്.

Read Next

യുക്‌മ കേരളപൂരം വള്ളംകളി 2023 വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും|അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »