Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു


ബഹ്റെെൻ. ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്‌റൈനിൽ ബിസിനസ് നടത്തിവ രുകയാണ് ഷജീർ. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്ക ണിയിൽ നിന്നാണ് കുട്ടി വീഴുന്നത്.

ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. ഒമാനിൽ നിന്നും അടുത്ത കാലത്താണ് ഇവർ ബഹ്റെെനിൽ എത്തിയത്. ശനിയാഴ്ച വെെകു ന്നേരം ആണ് അപകടം നടക്കുന്നത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയി ലേക്ക് മാറ്റി.


Read Previous

മരിച്ചത് വൈപ്പിന്‍ സ്വദേശി രാജീവന്‍; കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Read Next

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മസ്കറ്റിൽ അപകടം; 18 പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »