Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ജിദ്ദ,മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു.


ജിദ്ദ: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഷെരീഫ് അറക്കലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമാൽ വടമക്ക് കാർഡ് നൽകിക്കൊണ്ട് ചേതന സാംസ്‌കാരിക വേദി പ്രസിഡന്റ് യൂനുസ് കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് വടക്കേകാട് സ്വാഗതവും ഷാജു കാച്ചപ്പിള്ളി നന്ദിയും പറഞ്ഞു.

വേണു അന്തിക്കാട്, നാസർ സൈൻ, സിബി പെരിഞ്ഞനം, നസീർ ചമ്മണൂർ, ഷാന്റോ ഇരിങ്ങാലക്കുട, റഫീഖ് വടമ, ടിറ്റോ തൃശൂർ, മജീദ് വള്ളിവട്ടം എന്നിവർ സംസാരിച്ചു.


Read Previous

‘സൗദി കലാസംഘ’ത്തിന് പുതിയ നേതൃത്വം

Read Next

സൗദി ലുലു: മുപ്പത്തിമൂന്നാമത് ശാഖ ഹഫർ അൽ ബാത്തിനിൽ ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »