Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ചെമ്മാട് കൂട്ടായ്മ അൽമറായി ക്ഷീരകൃഷി പഠനയാത്ര സംഘടിപ്പിച്ചു


റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡയറി ഉത്പന്ന കമ്പനിയായ അൽമറായി ഫാം റിയാദ് ചെമ്മാട് കൂട്ടായ്മ അംഗങ്ങൾ സന്ദർശിച്ചു. ക്ഷീര മേഖലയെ കുറിച്ചും മൃഗങ്ങ ളുടെ പരിപാലനത്തെ കുറിച്ചും പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച പുലർച്ചെ അൽമറായി ഫാമിലെത്തി.

പശുക്കളുടെ പരിപാലനം, ഉത്പന്നങ്ങളുടെ നിർമാണ രീതി, ശുചിത്വം തുടങ്ങി ഫാമി ന്റെ വിവിധ മേഖലയിലെ പ്രവർത്തനം നേരിൽ കാണാനുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ശുചിത്വ കരുതലിന്റെ ഭാഗമായി നിയന്ത്രണ മുണ്ട്. 

സന്ദർശകരായെത്തുന്നവർക്ക് ഗൈഡുകൾ മികച്ച മാർഗനിർദേശവും ആതിഥേയ ത്വവുമാണ് നൽകുന്നതെന്ന് ഭാരവാഹി സിദ്ദീഖ് കല്ലുപറമ്പൻ പറഞ്ഞു. അബ്ദുൽ അസീൻ, സമദ് മുജീബ്, ഷാഫി, യൂസുഫ്, ജാഫർ, ഷാഫി കെ.പി, ഇർഷാദ്, ഹമീദ്, സലാഹു, പ്രേമൻ, അൻസാർ, ഷാഫി വി.പി, ഹമീദ്, ഷിഹാബ്, സൽമാൻ, ഇഖ്ബാൽ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.


Read Previous

കേളി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

Read Next

ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ട​യ​ർ റീ​സൈ​ക്ലി​ങ്​ പ്ലാ​ന്റ് തു​റ​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »