Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

വീണ്ടും ഖുറാൻ കത്തിച്ചു; സ്വീഡൻ അക്രമാസക്തം


ഖുറാൻ കത്തിക്കപ്പെട്ടതിനെത്തുടർന്ന് സ്വീഡനിൽ അക്രമാസക്ത പ്രതിഷേധം. ഇസ്‌ലാംവിരുദ്ധനായ ഇറാക്കി വംശജൻ സൽവാൻ മോമിക ആണു ഞായറാഴ്ച ഉച്ചയ്ക്ക് മാൽമോ നഗരത്തിലെ ചത്വരത്തിൽ ഖുറാൻ കത്തിച്ചത്. ‌

ഒരു വിഭാഗം ആൾക്കാർ ഇതു തടയാൻ ശ്രമിച്ചതു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. പോലീസിനു നേർക്കു കല്ലേറുണ്ടായി. പോലീസ് വാഹനങ്ങൾക്കു തീവച്ചു.  

സൽവാൻ മോമികയ്ക്കു പ്രതിഷേധം നടത്താൻ അനുമതി നല്കിയിരുന്നതായി പോലീസ് അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ഇയാൾ ഇത്തരം പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.


Read Previous

ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

എയർഏഷ്യ എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »