Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി സാഹിത്യോത്സവ് 2023: രജിസ്‌ട്രേഷൻ ആരംഭിച്ചു


റിയാദ് : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ 15 രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന 13-മത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങ ളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രീ-KG മുതൽ 30 വയസ്സ് വരെയുള്ള മലയാളം സംസാരിക്കുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവാസി സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരമുണ്ട്. അഞ്ചാം ക്ലാസ്സ്‌ മുതൽ +2 വരെയുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കാണ് ക്യാമ്പസ്‌ വിഭാഗത്തിൽ മത്സരിക്കാ നുള്ള അവസരം.

യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ എന്നീ 4 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേ റുക. ക്യാമ്പസ് തലത്തിൽ രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികൾക്ക് സോണിലും തുടർന്ന് നാഷനൽ തലത്തിലും മത്സരിക്കാൻ അവസരമുണ്ടാകും. സൗദി ഈസ്റ്റിന്റെ വിവിധ പ്രദേശങ്ങളിലുള്ള 9 സോണുകളിൽ നിന്നും ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിര ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവിന്റെ നാഷനൽ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 27 ന് നടക്കും. http://register.rscsaudieast.com എന്ന ലിങ്കിൽ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.


Read Previous

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

Read Next

തബൂക്ക് ലുലു ഹൈപ്പർ മാർക്കറ്റ് അസിസ്റ്റന്റ് മാനേജർ ആർ.എസ് അബ്ദുൽ ഗഫൂർ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »