Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏതുരാജ്യത്തെ ലൈസൻസിലും സൗദിയിൽ വണ്ടിയോടിയ്ക്കാം


കൊച്ചി: സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് പ്രവാസികൾക്ക് സൗദി അറേബ്യയിൽ വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിന് അനുമതി. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്നുമാസമാണ് അനുമതി.

അംഗീകൃതകേന്ദ്രത്തിൽനിന്ന് സ്വന്തംരാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കൂടെ കരുതിയാൽമതി. ഏതുവിഭാഗം ലൈസൻസാണോ കൈവശമുള്ളത് അതേ വിഭാഗത്തിലെ വാഹനമാണ് ഓടിയ്ക്കാനാവുക. നേരത്തേ, സന്ദർശകവിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തംരാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിയ്ക്കാനാവുക.


Read Previous

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസ കഥാപാത്രം: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ

Read Next

ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയും കുട്ടികള്‍; ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 4600പേര്‍ കൊല്ലപ്പെട്ടതില്‍ 1750 പേര്‍ കുട്ടികളാണ്, ഇസ്രയേലില്‍ കൊല്ലപ്പെട്ട 1400ല്‍ 14 പേര്‍ കുട്ടികള്‍, ഓരോ 15 മിനുറ്റിലും ഇസ്രയേൽ കവരുന്നത് ഒരു കുഞ്ഞുജീവൻ വീതം; പേടിസ്വപ്‌നത്താൽ ഞെട്ടിയുണരുന്ന ഗാസയിലെ കുട്ടികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »