Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചി കൂട്ടായ്മ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .



റിയാദ് : കൊച്ചി കൂട്ടായ്മ യുടെ ഇരുപ ത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു “Donate blood to save lives “ എന്ന ക്യാമ്പയിന് ന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ -റിയാദ് കമ്മിറ്റി യും കിംഗ് ഫഹദ് മെഡിക്കൽ സിറ്റി യുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .സാമൂഹിക പ്രവർത്തകനായ ശിഹാബ് kottukad ഉദ്ഘാടനം നിർവഹിച്ചു .കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി ,സെക്രട്ടറി ജിനോഷ് , ട്രെഷറെർ റഫീഖ് ,ഇവന്റ് കൺട്രോളർ ഹസീബ് , വൈസ് പ്രസിഡന്റ് റിയാസ് , ജോയിന്റ് സെക്രട്ടറി സാജിദ് .എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക് , ജലീൽ കൊച്ചി , തൻവീർ , ഷാജി ,ഷഹീൻ ,ഹാഫിസ് എന്നിവർ നേതൃത്വം നൽകി .

റിയാദിലെ നിരവധി സാമൂഹ്യ സംഘടന പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു. ബ്ലഡ് ഡോനോർസ് kerala ഗഫൂർ കൊയിലാണ്ടി ,ബിനു കെ തോമസ് , പി എം ഫ് നാഷണൽ സെക്രട്ടറി ഷിബു ഉസ്മാൻ ,പി എം ഫ് സെക്രട്ടറി റസ്സൽ മാടത്തി പറമ്പിൽ , റിയാസ് വണ്ടൂർ (മാധ്യമ പ്രവർത്തകൻ ) എന്നിവരും സന്നിഹിതരായിരുന്നു. 50ഓളം പേര് ക്യാമ്പിൽ രക്തദാനം നിർവഹിച്ചു.


Read Previous

അജിമോന് യാത്രയയപ്പ് നൽകി കേളി

Read Next

കുദു-കേളി പത്താമത് ഫുട്‌ബോൾ ടൂർണ്ണമെന്റ് ഒക്ടോബർ 27 മുതൽ റിയാദില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »