ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കമ്മിറ്റി രൂപീകരണ വുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരായ അബ്ദുറഹ്മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ,എന്നിവരും റിട്ടേണിങ് ഓഫീസർ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയും റിയാദിലെ വിവിധ ജില്ലാ കമ്മിറ്റികളുമായും മണ്ഡലം – ഏരിയ കമ്മിറ്റികളുമായും പ്രധാന നേതാക്കളുമായും ചർച്ച ചെയ്ത് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയത്.

പ്രസിഡന്റ്:സി പി മുസ്തഫ, ജനറൽ സെക്രട്ടറി: ഷുഹൈബ് പനങ്ങാങ്ങര.
ട്രഷറർ :അഷ്‌റഫ് വെള്ളേപ്പാടം. ഓർഗനൈസിംഗ് സെക്രട്ടറി: സത്താർ താമരത്ത്.
ചെയർമാൻ: യൂ പി മുസ്തഫ.സുരക്ഷാ പദ്ധതി ചെയർമാൻ: അബ്ദുറഹ്മാൻ ഫറോക്ക്.
വൈസ് പ്രസിഡന്റുമാർ :അഡ്വ. അനീർ ബാബു.അസീസ് വെങ്കിട്ട. മജീദ് പയ്യന്നൂർ. റഫീഖ് മഞ്ചേരി.മാമുക്കോയ പാലക്കാട്. പി. സി. അലി. കബീർ വൈലത്തൂർ. നജീബ് നെല്ലാംകണ്ടി. സെക്രട്ടറിമാർ: കെ. ടി. അബൂബക്കർ. നാസർ മാങ്കാവ്. ഷമീർ പറമ്പത്ത്.സിദ്ധീഖ് തുവ്വൂർ.ഷാഫി മാസ്റ്റർ തുവ്വൂർ.ഷംസു പെരുമ്പട്ട, അഷ്‌റഫ് കൽപകഞ്ചേരി. സിറാജ് വള്ളിക്കുന്ന്.
